- On-Demand Course
“Achieve Your Dreams with our Online Learning!”
“Enroll in Our Online Courses for a Complete Plus Two Education.”
By enrolling in our course, Yearly you directly support 40+ underprivileged students at the Lokuttara Leadership Academy in Kerala. Your course fee goes directly to their education, food, accommodation, study materials,infrastructure and overall development. Thank you for making a difference.

National Institute Of Open school
കേന്ദ്ര സർക്കാർന്റ്റെ തുടർ വിദ്യാഭ്യാസ പദ്ധതി ആണ് National Institute Of Open school(nios). ഇവിടെ നിന്നും ലഭിക്കുന്ന പ്ലസ് ടു തുല്യത സർട്ടിഫിക്കറ്റ് എല്ലാത്തരം ഉന്നത വിദ്യാഭ്യാസത്തിനും ഉപയോഗിക്കാവുന്നതാണ്.
Eligibility of Admission for Plus Two Course
- 15 വയസ് കഴിഞ്ഞിരിക്കണം
- Class 10th Passed
- Class 12th Failed
Registration and Course fee
Registration Fee Rs. 2500.00
Course Fees Rs. 11000.00 (തവണകളായി അടക്കാൻ കഴിയും)
പരീക്ഷ ഫീസ് പരീക്ഷ എഴുതുന്ന സമയത്ത് അടക്കണ്ടതാണ്.
Admission is valid for 5 years from the year of registration.
Documents for registration
അഡ്മിഷന്‍ എടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും താഴെപറയുന്ന രേഖകള്‍ ഞങ്ങളുടെ ഓഫീസില്‍ നേരിട്ടോ, തപാൽ മുഖേനയോ, ഇമെയിൽആയോ ഹാജരാക്കേണ്ടതാണ്.
Email: lokuttaraadm @gmail.com
- SSLC സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പി.
- പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
- ആധാര്‍ കാര്‍ഡിന്‍റെ കോപ്പി അല്ലെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡിന്‍റെ കോപ്പി അല്ലെങ്കില്‍ പാസ്പോര്‍ട്ടിന്‍റെ കോപ്പി ഇവയില്‍ ഏതെങ്കിലും ഒന്നിന്‍റെ കോപ്പി.
- Self attested true copy of Caste Certificate (in case the learner belongs to SC/ST/OBC)
Explore Top Courses

- Learning Courses
Specialty of Our Services
- Short Course
- ExpertTracks
- Online degrees
Testimonial
Trusted by Thousand of Students and Tutors

“ഞാൻ വിനീത്. പാലക്കാട് സ്വദേശിയാണ്. ഞാൻ പ്ലസ് ടു പരീക്ഷയിൽ തോൽക്കുകയും ഏറെ നാൾ പഠനം നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. 2023 ഒക്ടോബറിൽ ഞാൻ NIOS ഹ്യുമാനിറ്റീസ് ബാച്ചിൽ ജോയിൻ ചെയ്യുകയും ആറുമാസം കൊണ്ട് പ്ലസ് ടു തുല്യത എഴുതിയെടുക്കുകയും ചെയ്തു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം പഠനം ആരംഭിച്ചപ്പോൾ ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വന്നിരുന്നു. എന്നാൽ ആ പരിമിതികളെല്ലാം മറികടക്കാൻ ലോകുത്തര എന്നെ സഹായിച്ചു. ലളിതമായ ക്ലാസുകളും നോട്ടുകളും അധ്യാപകരുടെ മേൽനോട്ടവും ആണ് എന്റെ വിജയത്തിന് കാരണം.”
vineetha from palakkadu

“എന്റെ പേര് ധന്യ. വയനാട് സ്വദേശിനിയാണ്. ഞാൻ ലോകുത്തര NIOS ബാച്ചിലെ വിദ്യാർത്ഥി ആയിരുന്നു. എന്റെ പ്ലസ് ടു പഠനം ഞാൻ ഇടയിൽ വച്ച് ഡ്രോപ്പ് ചെയ്തിരുന്നു. പിന്നീട് ഞാൻ പ്ലസ് ടു തുല്യത കോഴ്സിൽ എൻട്രോൾ ചെയ്യുകയും ആറുമാസം കൊണ്ട് പ്ലസ് ടു തുല്യത നേടിയെടുക്കുകയും ചെയ്തു.”
dhanya from wayanadu

പ്ലസ് ടു തോറ്റ സമയത്ത് അച്ഛന്റെ സുഹൃത്ത് പറഞ്ഞാണ് ലൊകുത്തര യെ കുറിച്ച് അറിയുന്നത്. അങ്ങനെ ഞാൻ അവിടെ പ്ലസ് ടു തുല്യത കോഴ്സ് നു ചേർന്ന് പഠിച്ചു, ലളിതമായ പഠനവും notes മായിരുന്നു, അതുകൊണ്ടു തന്നെ പഠനം എളുപ്പമായി, ഞാൻ പ്ലസ് ടു പാസ്സ് ആയി.
shiva shok from kozhikodu

“എന്റെ പേര് അജിത്ത് കുമാർ , സ്വദേശം പത്തനംതിട്ട , പ്ലസ് ടു നു തോറ്റു എല്ലാ പ്രതീക്ഷയും അസ്തമിച്ചിരിക്കുമ്പോൾ ആണ് ലൊകുത്തരയെ കുറിച്ചറിയുന്നത്, അങ്ങനെ ഞാൻ പ്ലസ് ടുനു ചേർന്ന്, നല്ല മാർക്ക് നേടി പാസ്സ് ആയി, ഇപ്പോൾ അസീം പ്രേംജി യൂണിവേഴ്സിറ്റി യിൽ ഡിഗ്രീക്കു entrance pass ആയി അവിടെ ചേർന്ന് പഠിക്കാൻ തയാറാകുന്നു .”